Saturday, 16 March 2019

Spandanam Vol 115





2 comments:

  1. പത്രം ടൈപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ഏതാണ്? A3 ഫോര്‍മാറ്റിലാണോ പബ്ലിഷ് ചെയ്യുന്നത്? MS WORD ആണോ ഉപയോഗിക്കുന്നത്? അധ്യാപകരാണോ അതോ ഡിടിപി കൊടുക്കുകയാണോ ചെയ്യുന്നത്? ഫണ്ട്‌ എങ്ങനെ കണ്ടെത്തും?

    ഇത്രയും വര്‍ഷം തുടര്‍ച്ചയായി ബ്ലോഗ്‌, പത്രം എന്നിവ മികച്ച രീതിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രത്യേകം അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. വിൻഡോസിൽ അഡോബ് കോറൽ ഡ്രോ ആണ് ഉപയോ​ഗിച്ചു വരുന്നത്. വാർത്തകൾ വിദ്യാർത്ഥികൾ എഴുതി തയ്യാറാക്കുന്നു. ടൈപ്പ് ചെയ്ത് ലേ-ഔട്ട് സെറ്റ് ചെയ്യുന്നത് അധ്യാപകരാണ്.

      Delete